കൊച്ചി: സര്‍ക്കാറിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുകഴ്ത്തി സംസാരിച്ചത്.
ദേശീയ പാത വികസനത്തിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യവും അത്യുത്സാഹവും കാണിച്ചുവെന്നുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരുമെന്നും ആവശ്യമില്ലാത്ത പലതിനും പണം ധൂര്‍ത്തടിച്ചു.
കേരളത്തെ ഇതില്‍ നിന്ന് കരകയറ്റണമെങ്കില്‍ കുറച്ചു പണിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
