ഇടുക്കിയിൽ നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടം നിലംപൊത്തി 

JUNE 3, 2026, 8:20 PM

ഇടുക്കി: ഇടുക്കി പാമ്പനാറിൽ നിർമാണത്തിൽ ഇരുന്ന  ബഹുനില കെട്ടിടം നിലംപൊത്തി.

പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടെ കെട്ടിടമാണിത്. നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.

 നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam