പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമിയെ വർഗീയ ചാപ്പ കുത്തുന്നത് ഇടതുപക്ഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ.
കേരള രാഷ്ട്രീയത്തെ മലീമസം ആക്കുന്നതിൽ വലിയ പങ്ക് ഇടതുപക്ഷത്തിന് ആണെന്നും പി.ജെ. കുര്യൻ ആഞ്ഞടിച്ചു.
യുഡിഎഫിനൊപ്പം നിൽക്കുന്നവരെ വർഗീയവാദികൾ എന്നും അവർ തന്നെ ഇടതുപക്ഷത്തോടൊപ്പം ചേർന്നാൽ മതേതരരെന്നും പറയുമെന്ന് പി.ജെ. കുര്യൻ ആരോപിച്ചു.
വയനാട് കോൺഗ്രസ് പുനരധിവാസ ഫണ്ടിൽ ഒരു പ്രശ്നവുമില്ലെന്നും കെപിസിസി ഫണ്ടിൽ നിന്ന് പണമെടുത്ത് പദ്ധതി പൂർത്തിയാക്കുമെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നാറ്റോ സഖ്യം വിടുമെന്ന് ട്രംപിന്റെ ഭീഷണി, വൈറ്റ് ഹൗസിൽ നാടകീയ കൂടിക്കാഴ്ച
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലോകം എണ്ണ പ്രതിസന്ധിയിലേക്ക്, വില കുതിച്ചുയരാൻ
ഇറാനുമായുള്ള സമാധാന ചർച്ചകൾക്ക് ജെഡി വാൻസ് നേരിട്ടിറങ്ങുന്നു; നിർണ്ണായക കൂടിക്കാഴ്ച പാകിസ്ഥാനിൽ
അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു