ഒടുവിൽ  ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം

MAY 28, 2026, 8:41 PM

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ മാറ്റി നിർത്തിയതിന് അണികൾക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഈ വിമർശനത്തിന് പിന്നാലെയാണ്   ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകിയില്ലെന്ന റിപ്പോർട്ടും പുറത്ത് വന്നത്.

ഒടുവിൽ  ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകിയിരിക്കുകയാണ് സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അം​ഗത്വം പുതുക്കി നൽകുന്നത്.

vachakam
vachakam
vachakam

പിബി അം​ഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അം​ഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam