കൊല്ലം: യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ് കുണ്ടറയിൽ പ്രചാരണം തുടങ്ങി.
ആത്മവിശ്വാസത്തോടെ വീണ്ടും കുണ്ടറയിൽ മത്സരിക്കുന്നുവെന്നും സർക്കാരിനെതിരായ ജനവികാരവും എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസനവും വോട്ടായി മാറുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും വിഷ്ണുനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
