പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി 

MAY 22, 2026, 11:34 PM

തിരുവനന്തപുരം : പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി.

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. 

റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു.  ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ്  പരാമർശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ്  രൂക്ഷവിമർശനം ഉന്നയിച്ചത്. 

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് പരാജയത്തിൻറെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്.  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണെന്നും  യോഗത്തിൽ അഭിപ്രായമുന്നയിച്ചത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam