വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്മാരെ ഉടമ വെടിവെച്ചു

JULY 30, 2025, 12:07 AM

ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ സ്വത്തിന്റെ ഉടമ വെടിവെച്ചു. പുലർച്ചെ 4:30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ. ബറസ് സ്ട്രീറ്റിലാണ് സംഭവം.

ചെമ്പ് വയർ മോഷ്ടിക്കുന്നത് കണ്ടതിനെ തുടർന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരാളുടെ മുഖത്താണ് വെടിയേറ്റത്.

ഇരു കള്ളന്മാരെയും പ്രാദേശിക ട്രോമാ സെന്ററുകളിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam