യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!  കൂടുതൽ സ്റ്റോപ്പുകളുമായി പുതിയ മെമു

OCTOBER 6, 2024, 4:58 AM

കോട്ടയം:  യാത്രക്കാർക്ക് ആശ്വാസമായി തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. 

 പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്. 

പുനഃക്രമീകരിച്ച സമയക്രമം ഇങ്ങനെ 

vachakam
vachakam
vachakam

 

കൊല്ലം - 05.55 AM 

 പെരിനാട് - 06.10 AM 

vachakam
vachakam
vachakam

 മൺറോത്തുരുത്ത്  - 06.30 AM 

 ശാസ്താംകോട്ട - 06.39 AM 

 കരുനാഗപ്പള്ളി - 06.50 AM

vachakam
vachakam
vachakam

കായംകുളം - 07.05 AM

മാവേലിക്കര - 07.13 AM

ചെങ്ങന്നൂർ - 07.25 AM 

 തിരുവല്ല - 07.34 AM 

 ചങ്ങനാശേരി - 07.43 AM 

 കോട്ടയം - 08.04 AM 

 ഏറ്റുമാനൂർ - 08.16 AM

കുറുപ്പന്തറ - 08.25 AM 

 വൈക്കം റോഡ് - 08.34 AM 

 പിറവം റോഡ് - 08.42 AM 

 മുളന്തുരുത്തി - 08.53 AM 

തൃപ്പൂണിത്തുറ - 09.03 AM 

 എറണാകുളം ജംക്ഷൻ - 09.35 AM 


 മടക്കയാത്ര 

 എറണാകുളം ജംക്ഷൻ - 09.50 AM 

 തൃപ്പൂണിത്തുറ - 10.08 AM 

മുളന്തുരുത്തി - 10.19 AM

പിറവം റോഡ് - 10.32 AM

വൈക്കം റോഡ് - 10.40 AM

കുറുപ്പന്തറ - 10.51 AM

ഏറ്റുമാനൂർ - 11.00 AM

കോട്ടയം - 11.14 AM

ചങ്ങനാശേരി - 11.36 AM

തിരുവല്ല - 11.46 AM

ചെങ്ങന്നൂർ - 11.56 AM

മാവേലിക്കര - 12.09 PM

കായംകുളം - 12.19 PM

കരുനാഗപ്പള്ളി - 12.37 PM

ശാസ്താംകോട്ട - 12.47 PM

മൺറോത്തുരുത്ത് - 12.55 PM

പെരിനാട് - 01.03 PM

കൊല്ലം - 01.30 PM 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam