മന്ത്രി മോൻസ് ജോസഫിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി  ഇടതുമുന്നണി നേതാവ് 

JULY 30, 2026, 9:03 PM

ആലപ്പുഴ:  മന്ത്രി മോൻസ് ജോസഫിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി ഇടതുമുന്നണിയിലുള്ള പാർട്ടിയുടെ ജില്ലാ നേതാവിനെ  നിയമിച്ചതിൽ കേരള കോൺഗ്രസിൽ എതിർപ്പ്. 

ജനാധിപത്യ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോസഫ് മണലയെയാണു മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടിയായി നിയമിച്ചത്. 

 പാർട്ടിയുടെ ഓഫിസ് ചുമതലയുള്ള ഷിബു ഇടതുമുന്നണിയുടെ കുട്ടനാട് നിയമസഭാ മണ്ഡലം ഏകോപനസമിതി അംഗവുമാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam