പത്തനംതിട്ടയിൽ ഒക്ടോബർ 24 ലെ ഹർത്താൽ: നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം

OCTOBER 21, 2026, 9:47 AM

പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ പ്രഖ്യാപിച്ച ഹർത്താൽ മാറ്റമില്ലാതെ തുടരുമെന്ന് സിപിഎം അറിയിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഈ വിവരം വ്യക്തമാക്കിയത്.

ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടെങ്കിലും ഒന്നുപോലും ഒഴിവാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നത് എന്ന് രാജു എബ്രഹാം പറഞ്ഞു.

റാന്നി എംഎൽഎ ഹർത്താലിനെ എതിർക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും, ജനങ്ങൾ വെറുംകൈയോടെ ഇറങ്ങിപ്പോകണമെന്നാണോ അദ്ദേഹം പറയുന്നതെന്നും രാജു എബ്രഹാം ചോദിച്ചു.

vachakam
vachakam
vachakam

English Summary: The CPM has confirmed that the hartal announced for October 24 in Pathanamthitta over the ecologically sensitive area notification will proceed as planned. Pathanamthitta district secretary Raju Abraham stated that none of the seven villages included in the notification have been excluded, prompting the LDFs protest. He questioned the Ranni MLA's opposition to the hartal and whether the MLA expects people to leave empty-handed.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Pathanamthitta News, Kerala Hartal, CPM Kerala, Raju Abraham, LDF Protest, Ecologically Sensitive Area

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam