മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ജൂൺ 9നു

JUNE 4, 2025, 11:10 PM

ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 9നു തിങ്കൾ രാത്രി 800 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

നോർത്ത് ഈസ്റ്റ് റീജിയൻ സെന്റർ ബി  ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ജെയിംസ് കെ ജോൺ (വികാർ, ഇമ്മാനുവൽ എംടി സി ലുബ്ബോക്ക് & സാൻ അന്റോണിയോ എംടി സഭ, ടെക്‌സസ്) മുഖ്യ സന്ദേശം നൽകും 

റവ. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ (NAD SCF പ്രസിഡന്റ്) യോഗത്തിൽ അധ്യക്ഷത വഹിക്കും.

vachakam
vachakam
vachakam


സൂം ഐഡി: 890 2005 9914. പാസ്‌കോഡ്:prayer

ജൂൺ 9 നു തിങ്കൾ,സമയം: രാത്രി 800 (ഇഎസ്ടി)

vachakam
vachakam
vachakam

കൂടുതൽവിവരങ്ങൾക്ക് റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സിഎഫ് വൈസ് പ്രസിഡന്റ്), ഈശോ മാളിയക്കൽ (എസ്‌സിഎഫ് സെക്രട്ടറി), സി. വി. സൈമൺകുട്ടി (എസ്‌സിഎഫ് ട്രഷറർ), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ്)

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam