ദുബായ്: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജീവനക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കോഫി ഷോപ്പ് ജീവനക്കാരനായ നിഷാദ് ആണ് മരിച്ചത്. താമരശ്ശേരി സ്വദേശിയാണ് നിഷാദ്.
സഹപ്രവര്‍ത്തകനായിരുന്ന ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയാണ് ഷമീർ. ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
സുഹൃത്തുക്കളായ ഇവർ ഏറെ നാളായി ഷാർജയിലെ കോഫി ഷോപ്പിൽ ജോലി ചെയ്ത് വരുകയായിരുന്നു. പെട്ടെന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
