യുകെയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

NOVEMBER 19, 2024, 5:29 PM

 ബ്രാഡ്ഫോർഡ്: യുകെയിൽ ജോലിചെയ്തു വരുകയായിരുന്ന മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബ്രാഡ്ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

 ഒരു വർഷം മുമ്പാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

  ബെംഗളൂരു, മുംബൈ, കോഴിക്കോട്,  എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് വൈശാഖ് യുകെയിൽ എത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam