വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി പെൺകുട്ടിയെ കാണാതായി. കൗമാരക്കാരിയായ സാന്റ മരിയ തമ്പിയെയാണ് (20) കാണാതായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സെപ്തംബർ 7 ഞാറാഴ്ച്ച രാവിലെ 6.15 മണി മുതലാണ് സാന്റ മരിയ തമ്പിയെ കാണാതായത്.
വാട്ടർഫോഡിലെ ബ്രേക്ക് & ഹോട്ട് ഓൾഡ് ട്രാമർ റോഡിൽ രാവിലെ നടക്കാനിറങ്ങിയത് ആയിരുന്നു സാന്റ മരിയ തമ്പി. ഇതിന് ശേഷമാണ് കാണാതായത്.
സാന്റ മരിയ തമ്പിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ എത്രയും പെട്ടന്ന് ബന്ധപ്പെടുക.
0894602032, 0894939039, 087412529
അനിൽ ജോയ് തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്