തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി.
ജില്ല കോടതിയുടെ ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിലെ ചില പ്രശ്‌നങ്ങളാണ് ഭീഷണി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇത്തരത്തില്‍ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.
ബോംബ് സ്ക്വാഡ് രണ്ടു സ്ഥലങ്ങളിലും പരിശോധന നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്