സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി.
പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പുലർച്ചയോടെ വീണ്ടും പുലി എത്തിയത്.
പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് പുലി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്