പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

OCTOBER 26, 2026, 8:02 AM

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തൽ സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സർക്കാർ അവതരിപ്പിച്ച ധവള പത്രത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ശിപാർശ ചെയ്തിട്ടില്ല. വിവിധ വിഭാഗം ജീവനക്കാരുടെ പെൻഷൻ പ്രായം താരതമ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം  സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ടു​ത്ത ചി​കി​ത്സാ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യു​ള്ള ബി​ൽ പ​ണി​പ്പു​ര​യി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ചി​കി​ത്സാ​ച്ചെ​ല​വി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്യാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു പോ​രു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

vachakam
vachakam
vachakam

മു​ൻ എം​എ​ൽ​എ ശോ​ഭ​ന ജോ​ർ​ജ് ന​ട​ത്തി​യ സൗ​ന്ദ​ര്യ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. 'ഔ​ഷ​ധി' പോ​ലു​ള്ള സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ചി​കി​ത്സ​ക​ളേ​ക്കാ​ൾ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam