കെവി തോമസ് എന്താണ് ചെയ്യുന്നത്? വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നൽകാതെ കേരള ഹൗസ് 

DECEMBER 29, 2025, 6:53 AM

ദില്ലി: ദില്ലിയിലെ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നൽകാതെ കേരള ഹൗസ് അധികൃതർ. 

യൂത്ത് കോൺ​ഗ്രസ് മുൻ ദേശീയ കോഡിനേറ്റർ വിനീത് തോമസാണ് വിവരാവകാശ അപേക്ഷ നൽകിയത്.

നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്.

vachakam
vachakam
vachakam

ഇത്തരം തസ്തികകൾ കേവലം രാഷ്ട്രീയ പുനരധിവാസം മാത്രമാണെന്ന് വ്യക്തമായെന്നും യൂത്ത് കോൺ​ഗ്രസ് വിമർശിച്ചു.  സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam