വട്ടിയൂർക്കാവിലെ യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന പരസ്യം: പരാതി നൽകി കെ. മുരളീധരൻ 

MARCH 29, 2026, 8:28 PM

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് റാലിക്ക് ആളുകളെ വേണമെന്ന ആപ്പിലെ പരസ്യത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി കെ. മുരളീധരൻ.

വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

വാർത്ത നൽകിയ ചാനലിൽ നിന്ന് തെളിവുകൾ അടിയന്തിരമായി പിടിച്ചെടുക്കണമെന്നും വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

vachakam
vachakam
vachakam

വ്യാജവാർത്തക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. സിപിഐഎം ഗൂഢാലോചന നടത്തി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നാണ് പരാതി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam