എറണാകുളം: IRS(ഇന്ത്യൻ റവന്യു സർവീസ്) ഉദ്യോഗസ്ഥനെന്ന വ്യാജേന മട്ടാഞ്ചേരിയിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ.
വീട്ടിൽ സൂക്ഷിച്ച യൂണിഫോമുകളും, വ്യാജ ഐഡി കാർഡുകളും, വാക്കി ടോക്കികളും കണ്ടെടുത്തു. കൃപേഷ് മല്യ എന്നയാളാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
രണ്ട് രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് ഗുളികകളും പിടികൂടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്