അഭിപ്രായഭിന്നത: ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു രാജിക്കത്ത് നൽകി

JULY 13, 2024, 12:46 PM

 ഇടുക്കി:   ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു രാജിക്കത്ത് നൽകി.‌ എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സു​ധാകരൻ രാജി സ്വീകരിച്ചില്ല.

ഇപ്പോൾ രാജിവെക്കേണ്ടെന്നും വയനാട്ടിലെ ചിന്തൻ ശിബിരിന് ശേഷം പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു. 

സുധാകരനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം.  

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam