ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ റവ. ഏബ്രഹാം വി സാംസൺ മുഖ്യ പ്രഭാഷണം നടത്തും

JUNE 30, 2026, 10:08 AM

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ 2026ലെ ഇടവക മിഷൻ കൺവെൻഷൻ ജൂലൈ 2 മുതൽ 4 വരെ (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും. (5810 Almeda Genoa Rd, Houston, Texas 77048).  


ഇടവകയുടെ ആത്മീയ നവീകരണത്തിനും വിശ്വാസ വളർച്ചയ്ക്കുമായി സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായി മാർത്തോമാ ചർച്ച്  ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി റവ. ഏബ്രഹാം വി. സാംസൺ സന്ദേശം നൽകും.   കൺവെൻഷനിൽ ട്രിനിറ്റി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജോ എം. ജേക്കബ് (വികാരി) 832-898-8699, റവ. സോനു എസ്. വർഗീസ് (അസി. വികാരി) 713-408-7394, എം. ജോർജ് കുട്ടി 832-298-8739, ഏബ്രഹാം ഇടിക്കുള 713-614-9381, ഏബ്രഹാം മാത്യു (ജോയ് മണ്ണിൽ) 281-745-1459.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam