വിവാദ വിമാനയാത്ര! സ്പോൺസർ ആരെന്ന് പറയില്ലെന്ന് മുഖ്യമന്ത്രി 

OCTOBER 9, 2026, 9:45 AM

തിരുവനന്തപുരം: സ്പോൺസർ ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിമാന യാത്ര വിവാദം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

സ്പോൺസർ ആരെന്ന് പറയില്ലെന്നും  നിങ്ങൾ തന്നെ കണ്ടെത്തിയല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

വാടക ഹെലികോപ്റ്റർ കരാറിനെ എതിർത്തവരാണ് യുഡിഎഫ്. അതുകൊണ്ടാണ് ഇത് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ഹെലികോപ്റ്റർ കരാർ പുതുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നാൽ, മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ഇപ്പോഴും ദുരൂഹത നീങ്ങുന്നില്ല. വിമാനയാത്രയുടെ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്തക തുടരുകയാണ്. ആകാശ യാത്രയിൽ വിവാദം ഉയരെ നിൽക്കുന്നുവെങ്കിലും സ്പോൺസറുടെ പേര് മുഖ്യമന്ത്രി പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam