മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് ഷോക്കേറ്റ് ഹോട്ടൽ തൊഴിലാളിക്ക് ദാരുണാന്ത്യം.
കാൽനടയാത്രക്കിടെ വൈദ്യുത കമ്പി പൊട്ടി വീണായിരുന്നു ഷോക്കേറ്റത്. രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടിൽ ചന്ദ്രൻ (62 )ആണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
