എച്ച്. സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു

JUNE 13, 2025, 9:13 PM

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം എംഎൽഎയുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു.

സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‍ലാം മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.ഭർത്താവ്: പരേതനായ ഹൈദർ. 

മക്കൾ: റംലത്ത്, തമീം, ആബിദ, ലൈല, പരേതയായ സഫിയത്ത്. മരുമക്കൾ: റഫീക്, ഷാജി, അഷ്റഫ്, ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam