പിഎം ശ്രീ പദ്ധതി;  ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാൻ സർക്കാർ

JUNE 20, 2026, 12:24 AM

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുമ്പോൾ സ്‌കൂൾ ഘടനയിലും ബ്രാൻഡിങിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളിൽ ഇളവ് തേടി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ. സ്‌കൂൾ ഘടനയിലും ബ്രാൻഡിങിലും ഇളവ് തേടി മന്ത്രിസഭ ഉപസമിതി കേന്ദ്രത്തിന് കത്തയക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിൽ അത് ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ സ്റ്റേജ്, സെക്കൻഡറി എന്ന് മാറും. 

ഇക്കാര്യത്തിൽ വ്യക്തതയും ഇളവും തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന തീരുമാനം. 

vachakam
vachakam
vachakam

സ്‌കൂൾ ഘടനയിൽ വരുത്തേണ്ട മാറ്റമാണ് നിലവിൽ സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെയുള്ള ഘടന മാറ്റേണ്ടി വരും. 



vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam