കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി 

JULY 6, 2026, 3:02 AM

തിരുവനന്തപുരം: കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. 

 വയനാട്ടിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് കൺസെൻഷൻ കൂടുതലായി പിരിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പത്തുവർഷം സ്വകാര്യ ബസ് ഉടമകളുടെ പരാതി പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഇളവ് യുഡിഎഫ് സർക്കാർ ആണ് പ്രഖ്യാപിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ ഉടൻ നിയോഗിക്കുമെന്ന്  മന്ത്രി സി പി ജോൺ പറഞ്ഞു.  വിദ്യാർത്ഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam