നെയ്യാറ്റിൻകരയിൽ  വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു

MARCH 30, 2026, 2:02 AM

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. കാവ്യയുടെ കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്.

പാറശാല സ്വദേശി അശ്വന്താണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്.

അതേസമയം, ആക്രമണത്തിനുണ്ടായ കാരണം വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam