ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിർപ്പെന്ന് ബിനോയ് വിശ്വം

MARCH 30, 2026, 2:26 AM

കൊച്ചി: ബിജെപി ആട്ടിന്‍തോലിട്ട ചെന്നായയാണെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്തുവന്നെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

 'കേരളത്തില്‍ ബിഷപ്പുമാരുടെ കൈ മുത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിച്ചു. ആട്ടിന്‍ തോലിട്ട ചെന്നായ യഥാര്‍ത്ഥ മുഖം പുറത്തുകാണിക്കുന്നു.

കേക്കിന് മുന്നില്‍ സ്‌നേഹം പങ്കിട്ട ബിഷപ്പുമാര്‍ എന്താണ് ബിജെപി എന്ന് മനസിലാക്കണം' 

vachakam
vachakam
vachakam

 ഒരിക്കല്‍ക്കൂടി ബിജെപിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ബിജെപിക്ക് ന്യൂനപക്ഷങ്ങളോട് കടുത്ത എതിര്‍പ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്ലിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam