ആലുവയിൽ രണ്ടിടത്തായി രണ്ടുപേർ മരിച്ച നിലയിൽ

MARCH 30, 2026, 1:37 AM

എറണാകുളം: ആലുവ ടൗണിൽ രണ്ടിടങ്ങളിലായി രണ്ട്‌ പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എംഎൽഎ ഓഫീസിന് അടുത്തുള്ള ലോഡ്ജിൽ ആണ് 26 വയസ്സുള്ള യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി സ്വദേശി ജോമോളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം എടയപ്പുറത്തിലെ പാടശേഖരത്തിന് അടുത്താണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചയാളുടെ ശരീരത്തിൽ ചില പാടുകളുണ്ട്. അതിനാൽ കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam