ടെക്സസ് :ടെസ്ലയുടെ പറക്കുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്ക് .ടെക്സസിലെ സ്പേസ് എക്സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് എലോൺ മസ്ക് പുതിയ ടെസ്ല റോഡ്സ്റ്റർ അവതരിപ്പിച്ചത്.
സ്പേസ് എക്സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും.
സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്.
2028ൽ കാറിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 'ത്രസ്റ്റ്' പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
