ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്റർ ഷിക്കാഗോയുടെ നേതൃത്വത്തിൽ മുതിർന്നവർക്കായുള്ള സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ ഡിസംബർ 31 വരെ മുതിർന്ന പൗരന്മാർക്ക് 2026 ടാക്സ് സീസണിലെ ടാക്സ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടു കൂടി കെ.സി.സി.സി ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ പരിപാടിയിൽ ടാക്സ് പ്രൊഫഷണൽസായി സന്തോഷ് അഗസ്റ്റിൻ സിപിഎ, പ്രമോദ് സക്കറിയ ഇഎ, ടിനൊ സൈമൺ എന്നിവർ നേതൃത്വം നൽകുന്നു. 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു വ്യക്തിപരമായ അഭിമുഖം ആയിരിക്കും നിങ്ങളുടെ സംശയങ്ങൾ എഴുതി തയ്യാറാക്കി വരുന്നത് സഭികാമ്യമാണ്.
കൂടുതൽ വിവരങ്ങൾ ഇതിനോടനുബന്ധിച്ചുള്ള ഫ്ളെയർ കാണുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 773-842-9149, ഇമെയിൽ [email protected]
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
