പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്;  കേസിൽ കോൺ​ഗ്രസിൽ രണ്ടഭിപ്രായം

SEPTEMBER 8, 2026, 9:34 PM

തിരുവനന്തപുരം:  പിണറായിക്കെതിരെ കേസ് എടുക്കണമെന്ന വിഷയത്തിൽ കോൺഗ്രസ്സിൽ നിലനിൽക്കുന്നത് വിഭിന്നാഭിപ്രായം. 

ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ‌ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. 

ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം ഈ വിഷയത്തിൽ എജിയുടെ ഉപദേശം തേടി. ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാൻ ഉള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam