കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ഡിവൈഎഫ്ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന വീടിന് സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലാണ് ആരിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആരിഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ റെപ്പായാണ് ആരിഷ് ജോലി ചെയ്യുന്നത്. അജി-അനിത ദമ്പതികളുടെ മകനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു
ഇറാൻ യുദ്ധം അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു; ഇന്ധനവില വർദ്ധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ