എറണാകുളം: കാക്കനാട് ജെയിൻ യുണിവേഴ്സിറ്റി വിദ്യാർഥിക്ക് നേരെ ആക്രമണം. ചേർത്തല സ്വദേശി ഫാർസിൻ അഹമ്മദിനെയാണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.യുണിവേഴ്സിറ്റിയുടെ സമീപത്ത് വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. കാക്കനാട് സ്വദേശി സയൻനും സുഹൃത്തുകൾക്കും എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഹോർമുസ് കടലിടുക്ക് അമേരിക്ക തുറക്കുന്നു; ഇറാന്റെ മൈനുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് പ്രസിഡന്റ്
ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപിക് ഫ്യൂറി'; 39 വിമാനങ്ങൾ തകർന്നു, വൻ നഷ്ടമെന്ന് അമേരിക്കൻ
വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന