മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം.
ഒക്ടോബർ എഴിന് അൻവർ പരിപാടി നടത്തിയ ചന്തക്കുന്നിലാണ് സിപിഎമ്മും പരിപാടി നടത്തുക. സിപിഎം പോളിംഗ് ബ്യൂറോ അംഗം എ. വിജയരാഘവൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ഇ. എൻ മോഹൻദാസ്, ടി. കെ ഹംസ,പി. കെ സൈനബ,നാസർ കൊളായി തുടങ്ങിയ നേതാക്കന്മാർ യോഗത്തിൽ പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്