തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പാമ്പുകയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്