കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെന്ന രാഹുലിന്‍റെ സ്വപ്നം ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്ന് ബിന്ദുകൃഷ്ണ 

MARCH 30, 2026, 11:40 PM

തിരുവനന്തപുരം:  കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയെന്നതാണ് സ്വപ്നമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തില്‍ പ്രതികരിച്ച്  കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. 

കോൺഗ്രസാണ് എല്ലാ കാലത്തും സ്‌ത്രീകൾക്ക് പരിഗണന നൽകിയിട്ടുള്ളത്. വനിതകൾക്ക് അർഹമായ പ്രതിനിധ്യം എല്ലാ രാഷ്‌ട്രീയ പാർട്ടികളും നൽകണം.

 സ്ത്രീകൾ മുന്നോട്ട് വരുന്നത് കാലഘട്ടത്തിൻ്റെ  അനിവാര്യതയാണ്. രാഷ്ട്രീയ രംഗത്തെ വനിതകൾക്ക് രാഹുൽ ഗാന്ധിയുടെ ചിന്തകൾ പ്രചോദനമാണ്.

vachakam
vachakam
vachakam

 സിപിഎമ്മിൽ എന്തായാലും ഒരു വനിതാ മുഖ്യമന്ത്രിയെ പ്രതീക്ഷിക്കണ്ട. സിപിഎം അത് സഹിക്കില്ല. ഒരു വനിതാ ജില്ലാ സെക്രട്ടറിയെ പോലും സിപിഎം കൊടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam