കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി.
വാഹന അനൗൺസ്മെന്റിലൂടെ അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ ബോഡോ ഇല്ലാത്ത വാഹനത്തിലാണ് അധിക്ഷേപ പ്രസംഗം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബേപ്പൂർ മണ്ഡലം കമ്മിറ്റി മാറാട് പൊലീസിന് പരാതി നൽകിയിട്ടുണ്ട്.അധിക്ഷേപ പ്രസംഗം നടത്തിയ വാഹനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ സംഘർഷം ലഘൂകരിക്കാൻ നേരിട്ടിറങ്ങി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്; നിർണ്ണായക
ഇറാനിൽ നിന്ന് അമേരിക്കൻ സൈന്യം ഉടൻ പിൻവാങ്ങും; ആവശ്യമെങ്കിൽ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ്
അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കില്ലേ? നിർണ്ണായക നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം
ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആഗോള വിപണിയിൽ എണ്ണവില 100