ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 

SEPTEMBER 18, 2025, 12:21 AM

ദില്ലി: ഒക്ടോബർ രണ്ടിന് സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 

പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. 

 വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം ​ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. 

vachakam
vachakam
vachakam

 മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ​ഹേ എന്ന സിനിമയാണ് പ്രദർശിപ്പിക്കാൻ നിർദേശിച്ചത് ഇതിലും വലിയ ​ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺ​ഗ്രസ് എംപി മാണിക്കം ​ടാ​ഗോർ ചോദിച്ചു. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam