ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള റിപ്പോർട്ട്‌   നിയമസഭാ വെബ്സൈറ്റിൽ

SEPTEMBER 17, 2025, 10:54 PM

 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി എൽഡിഎഫ് സർക്കാരിനോട് പുറത്തുവിടാൻ  ആവശ്യപ്പെട്ട ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്‌ വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ. 

 പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയും ആന്റണി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടാണ് 1999 ൽ നായനാർ സർക്കാർ പുറത്തുവിട്ടത്. 

 അക്രമമുണ്ടായപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.

vachakam
vachakam
vachakam

സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരാജയമായിരുന്നെന്നും കണ്ടെത്തൽ. 407 പേജുകളുള്ള റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിലുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam