വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് സ്കൂളുകളിൽ കൂട്ടത്തല്ല് 

JULY 19, 2026, 8:21 PM

പാലക്കാട്:  തൃത്താലയിൽ രണ്ട് സ്‌കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.  

ആദ്യ സംഭവം കുമരനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ്  ഉണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥികളും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വെച്ചും പുറത്തുവച്ചും പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്ന് പരാതി.

ഈ സംഭവത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്കേറ്റു. മർദനത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ തൃത്താല പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. നിലവിലെ പ്ലസ് ടു വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർത്ഥികളും തമ്മിലായിരുന്നു അടിപിടി.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam