പാലക്കാട്: തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി.
അധ്യാപകർ നൽകിയ വിവര പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കല്ലടിക്കോട് കരിമ്പ സ്വദേശി കെ എം ബിനോജി(46)നെതിരെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ബാർബർ ഷോപ്പിലെത്തിയ 11-കാരനെ ബിനോജ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിവരം കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്