ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി

JULY 14, 2025, 12:48 AM

ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയായിരുന്നു ഭീഷണി.  

ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും ദ്വാരകയിലെ മറ്റൊരു സിആര്‍പിഎഫ് സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി. 

വിവരം ലഭിച്ചയുടനെ തിരച്ചില്‍ സംഘം സ്ഥലത്തെത്തി ദ്വാരകയിലും ചാണക്യപുരിയിലും തിരച്ചില്‍ ആരംഭിച്ചു.

vachakam
vachakam
vachakam

പരിശോധനയില്‍ ഇതുവരെ സംശയാസ്പദനമായ ഒന്നും കണ്ടെത്തിയിട്ടില്ല.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam