തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം 3 ഇടത്ത് ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസ് , ക്ലിഫ് ഹൗസ്, ട്രാഫിക്ക് കമ്മിഷണറുടെ ഓഫീസ് എന്നിവിടങ്ങളിലാണ് ഭീഷണി. പൊലീസ് പരിശോധന ആരംഭിച്ചു.
ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കുമാണ് ഭീഷണി സന്ദേശം എത്തിയത്.
കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്