താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു

APRIL 28, 2025, 3:07 AM

 കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

പാറ അടര്‍ന്ന് വീണതിനെത്തുടര്‍ന്ന് ഭാഗികമായി ഗതാഗതതടസ്സം നേരിടുന്നുണ്ട്. 

ഒൻപതാം വളവിന് താഴെയാണ് പാറ അടർന്ന് വീണത്. ഈ സമയം വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടം ഒഴിവായി.

vachakam
vachakam
vachakam

ഹൈവേ പൊലീസ് എത്തി പാറയും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam