വയനാട്: മുണ്ടക്കൈ ഭാഗത്തക്കുള്ള പാലം തകർന്നതിനെ തുടർന്ന് കരസേന കഴിഞ്ഞ ദിവസമാണ് ബെയ്‍ലി പാലം നിർമ്മാണം ആരംഭിച്ചത്.
താത്കാലികമായി നിർമ്മിക്കുന്ന ബെയ്‌ലി പാലം ഇപ്പോൾ നാടിന് സമർപ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് സൈന്യം.
സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്