തൃപ്പൂണിത്തുറയിൽ  ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ  

OCTOBER 13, 2024, 6:41 AM

കൊച്ചി:  ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ.

കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡിഎഎൻഎസ്എഎഫ്) ആണ് ഇവരെ  പിടികൂടിയത്. 

 ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്നും പിടികൂടിയത്. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam