ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ

JUNE 1, 2026, 9:02 PM

 കൊച്ചി: മുൻപെങ്ങുമില്ലാത്ത വിധമാണ് താരസംഘടനയിൽ തർക്കങ്ങൾ ഉണ്ടായത്. ഈ തർക്കങ്ങൾ പൊലീസ് സ്റ്റേഷൻ വരെയെത്തി. ഇപ്പോഴിതാ 

നടൻ ടിനി ടോമിനെതിരെ പരാതി നൽകിയിരിക്കുകയാണ് നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക്‌ പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. 

 തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

vachakam
vachakam
vachakam

തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam