പുതുച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

SEPTEMBER 22, 2026, 2:52 AM

ആലപ്പുഴ: പുതുച്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ കാളത്തു വാർഡ് മുപ്പതുവെളി ജ്യോതി (42) ആണ് മരിച്ചത്.

തിങ്കഴാള്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ചെന്നൈയിൽ താമസിക്കുന്ന മാതൃ സഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. വിദേശത്തായിരുന്ന ജ്യോതി ഓണത്തിനാണ് നാട്ടിലെത്തിയത്. 

അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്.  പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിൽ പുതുച്ചേരി പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

അച്ഛൻ: ജോയി, അമ്മ: വനജ. 


 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam